റെഡ്മി നോട്ട് 11 ടി 5 ജി (Redmi Note 11T 5G)
വില (ഏകദേശം): 18,999
1. മൂന്ന് അതിശയിപ്പിക്കുന്ന നിറങ്ങളിൽ വരുന്നു.
2. എട്ട് ജിബി റാമും 128 ജിബി ഇന്റേണൽ മെമറി സ്റ്റോറേജ് കപാസിറ്റിയും ഇതിനുണ്ട്.
3. പ്രോസസർ: മീഡിയടെക് ഡൈമൻസിറ്റി 810 ഒക്ടാ കോർ
4. ഡിസ്പ്ലേ: 20:9 വീക്ഷണാനുപാതവും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും 90ഹെര്‍ട്സ് അഡാപ്റ്റീവ് റീഫ്രഷ് റേറ്റുമുള്ള 6.6-ഇഞ്ച് ഫുള്‍-എച് ഡി+ (1,080x2,400).
5. ക്യാമറ: എഫ്/1.8 ലെന്‍സുള്ള 50-മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 8-മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ഷൂടറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും എഫ്/2.45 ന്റെ 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ സെന്‍സറും.
6. ബാറ്ററി: 33W ഫാസ്റ്റ് ചാര്‍ജിംഗ് സപോര്ടുള്ള 5,000mAh ബാറ്ററി.
വിവോ വൈ 33 ടി (Vivo Y33T)
വില (ഏകദേശം): 18,990
1. മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.
2. എട്ട് ജിബി റാമും 128 ജിബി ഇന്റേണൽ മെമറി സ്റ്റോറേജ് കപാസിറ്റിയുമായാണ് വരുന്നത്.
3. ക്യാമറ: 50MP+2MP+2MP റിയർ ക്യാമറ, 16എംപി സെൽഫി ക്യാമറ
4. ബാറ്ററി: 18W ഫാസ്റ്റ് ചാര്‍ജിംഗ് സപോര്ടുള്ള 5,000mAh ബാറ്ററി.
5. പ്രോസസർ: സ്നാപ്ഡ്രാഗൺ 680 ഒക്ടാ കോർ
6. ഡിസ്പ്ലേ: 2408 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.58 ഇഞ്ച് FHD+ ഡിസ്പ്ലേ
ഐക്യു ഇസഡ് 6 (iQOO Z6 5G)
വില (ഏകദേശം): 17,999
1. എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ്.
2. അഞ്ച് ലെയർ ലിക്വിഡ് കൂളിംഗ് സിസ്റ്റമുണ്ട്, ഇത് നിങ്ങളുടെ ഉപകരണം എപ്പോഴും ചൂട് ആവില്ലെന്ന് ഉറപ്പാക്കുന്നു.
3. രണ്ട് ശ്രദ്ധേയമായ നിറങ്ങളിൽ ലഭ്യമാണ് - ക്രോമാറ്റിക് ബ്ലൂ, ഡൈനാമോ ബ്ലാക്.
4. ക്യാമറ: 50MP ഐ ഓടോഫോകസ് പ്രധാന ക്യാമറ + 2MP (മാക്രോ ക്യാമറ) + 2MP (ബോക്കെ മോഡ്), മുൻ ക്യാമറ: 16MP
5. ബാറ്ററി: 5000 mAh
6. പ്രോസസർ: സ്നാപ്ഡ്രാഗൺ 695 5G മൊബൈൽ പ്ലാറ്റ് ഫോം
7. ഡിസ്പ്ലേ: 6.58 ഇഞ്ച് എൽസിഡി
സാംസങ് ഗാലക്സി എം 32 (Samsung Galaxy M32 5G)
വില (ഏകദേശം): 18,999
1. എട്ട് ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് ശേഷിയുമുണ്ട്.
2. രണ്ട് നിറങ്ങളിൽ ലഭ്യമാണ് - സ്കൈ ബ്ലൂ, സ്ലേറ്റ് ബ്ലാക്.
3. ക്യാമറ: 48MP (F 1.8) പ്രധാന ക്യാമറ + 8MP (F2.2) അൾട്രാ വൈഡ് ക്യാമറ + 5MP (F2.4) ഡെപ്ത് ക്യാമറ + 2MP (2.4) മാക്രോ ക്യാമറ, 13MP (F2.2) മുൻ ക്യാമറ
4. ബാറ്ററി: 5000 mAh
5. പ്രോസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 720 ഒക്ടാ കോർ 2GHz പ്രൊസസർ
6. ഡിസ്പ്ലേ: 6.5 ഇഞ്ച് എച് ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ
Keywords: 8GB RAM smartphones bolster speed of device and offer better overall experience, New Delhi, National, News, Top-Headlines, Mobile, Mobile Phone, Video, Technology, Smartphone.
< !- START disable copy paste -->