Follow KVARTHA on Google news Follow Us!
ad

യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം; പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ആരോപണം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kollam,News,Assembly-Election-2021,attack,Politics,Congress,Kerala,
കൊല്ലം: (www.kvartha.com 31.03.2021) കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീടിനു നേരെ ആക്രമണം നടന്നതായി പരാതി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ആക്രമണത്തിന് പിന്നിലെന്ന് അരിത ബാബു ആരോപിച്ചു.Attack on UDF candidate Arita Babu's house; Allegedly a DYFI activist behind it, Kollam, News, Assembly-Election-2021, Attack, Politics, Congress, Kerala
കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതുപോലെ നിര്‍ധന കുടുംബമല്ല അരിതയുടേതെന്ന് കാണിക്കാന്‍ വീടിനു മുന്നില്‍വച്ച് ഫെയ്‌സ്ബുക് ലൈവില്‍ സംസാരിച്ച ശേഷമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Attack on UDF candidate Arita Babu's house; Allegedly a DYFI activist behind it, Kollam, News, Assembly-Election-2021, Attack, Politics, Congress, Kerala.

Post a Comment