Follow KVARTHA on Google news Follow Us!
ad

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേർ Thiruvananthapuram, News, Education, Result, Declaration, Kerala,
തിരുവനന്തപുരം: (www.kvartha.com 30.06.2020) എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേർ ഉപരിപഠനത്തിന് യോഗത്യ നേടി. 98.82 ശതമാനം വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.

ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

SSLC Results 2020 Kerala DECLARED LIVE Updates: DHSE announces Class 10 results; check scores on official website keralaresults.nic.in, Thiruvananthapuram, News, Education, Result, Declaration, Kerala.

വെബ്സൈറ്റുകൾ:

www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in,

എസ്എസ്എൽസി (എച്ച്ഐ): www.sslchiexam.kerala.gov.in,

ടിഎച്ച്എസ്എൽസി (എച്ച്ഐ): www.thslchiexam.kerala.gov.in,

ടിഎച്ച്എസ്എൽസി: www.thslcexam.kerala.gov.in,

എഎച്ച്എസ്എൽസി: www.ahslcexam.kerala.gov.in

ഫലം ലഭിക്കുന്ന മൊബൈൽ ആപ്പുകൾ:

പിആർഡി ലൈവ്, സഫലം 2020

Keywords: SSLC Results 2020 Kerala DECLARED LIVE Updates: DHSE announces Class 10 results; check scores on official website keralaresults.nic.in, Thiruvananthapuram, News, Education, Result, Declaration, Kerala.