Follow KVARTHA on Google news Follow Us!
ad

മാസങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹം, ഒടുവിൽ മദ്യം കൊടുത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് കെട്ടിത്തൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍

മാസങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹം, ഒടുവിൽ മദ്യം കൊടുത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് കെട്ടിത്തൂക്കി Wife killed by husband, police arrest youth
തിരുവനന്തപുരം: (www.kvartha.com 28.03.2020) മാസങ്ങൾ നീണ്ട പ്രണയത്തിനുശേഷം വിവാഹം കഴിച്ച യുവതിയെ ഭർത്താവ് മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച്‌ കൊന്ന് കെട്ടിത്തൂക്കി. തിരുവനന്തപുരം ജില്ലയിലെ  പോത്തന്‍കോട്  സ്റ്റേഷൻ പരിധിയിലാണ് ടാന്റന സംഭവം. വേറ്റിനാട് സ്വദേശിനി കൃഷ്‌ണേന്ദു (19) വിനെയാണ് വാമനപുരം സ്വദേശി ആദര്‍ശ് (26) കൊലപ്പെടുത്തിയത്. ആദര്‍ശിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതില്‍ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


Young wife Murderd in Thiruvananthapuram

സംഭവത്തിൽ ആദർശിനെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലം പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ ജനുവരിയിലായിരുന്നു. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.

Summary: Wife brutally killed by husband, police arrest youth