» » » » » » » » » 3-ാം തീയതി മുതല്‍ നിങ്ങളെ തേടി ബാങ്ക് എത്തുന്നു; നേരത്തെ ബാങ്കിലെത്തിയാലും വായ്പ നല്‍കാത്തവര്‍ ഇനി വാരിക്കോരി നല്‍കും: രാജ്യം മുഴുവന്‍ 4 ദിവസം വായ്പാ മേള; ഉടന്‍ സമീപിക്കൂ

മുംബൈ: (www.kvartha.com 03.10.2019) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ മേളകള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നു. രാജ്യത്തെ 250 ജില്ലകളിലാണ് മൂന്നാം തീയതി മുതല്‍ അടുത്ത നാല് ദിവസത്തേക്ക് മേള നടക്കുന്നത്. വ്യക്തിഗതം, കൃഷി, വാഹനം, ഭവനം, ചെറുകിട സംരംഭം (എം എസ് എം ഇ), വിദ്യാഭ്യാസം എന്നീ വായ്പകള്‍ തത്സമയം നല്‍കുന്നു.

 Indian public sector banks begins loan Mela from Oct. 03, 2019 to next four, Mumbai, News, Bank, Business, Banking, National

ഉത്സവ സീസണായതിനാല്‍ ജനങ്ങളിലേക്ക് പരമാവധി വായ്പകളെത്തിച്ച് വിപണിക്ക് ഉത്തേജനം പകരാനാണ് വായ്പ നല്‍കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളാണ് വായ്പാ മേളകള്‍ സംഘടിപ്പിക്കുന്നത്. ഓരോ ബാങ്കും ലീഡ് ബാങ്ക് പദവിയുളള ജില്ലകളിലാണ് മേള നടത്തുക. വായ്പ മേളയുടെ രണ്ടാം ഘട്ടം ഈ മാസം 21 ന് ആരംഭിക്കും. 150 ജില്ലകളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.


Keywords: Indian public sector banks begins loan Mela from Oct. 03, 2019 to next four, Mumbai, News, Bank, Business, Banking, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal