സിആര്‍പിഎഫ് ക്യാമ്പിന് സമീപം വന്‍ സ്ഫോടനം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

റായ്പുര്‍: (www.kvartha.com 31.07.2019) ബോഡ്‌ലിയിലെ സിആര്‍പിഎഫ് ക്യാമ്പിന് സമീപം വന്‍ സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഹാറിലെ നവാഡ സ്വദേശി 195 ബറ്റാലിയനിലെ റോഷന്‍ കുമാറാണ് മരിച്ചത്.

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബുധനാഴ്ച പുലര്‍ച്ചെ ആറോടെയാണ് വന്‍ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നില്‍ നക്സലൈറ്റുകളാണെന്നാണ് സംശയം.

 News, National, Jawans, Army, Killed, Death, Blast, Naxalites trigger IED blast in Bastar, CRPF jawan killed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Jawans, Army, Killed, Death, Blast, Naxalites trigger IED blast in Bastar, CRPF jawan killed
Previous Post Next Post