Follow KVARTHA on Google news Follow Us!
ad

താമരശ്ശേരി ചുരം റോഡ് നവീകരണം; വലിയ വാഹനങ്ങള്‍ക്ക് ചൊവ്വാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം, കോഴിക്കോട്, മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ടാസ്‌ക് വാഹനങ്ങള്‍ വഴി തിരിച്ചു പോകേണ്ടതാണെന്ന് കളക്ടര്‍

താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചൊവ്വാഴ്ച Kerala, News, Kozhikode, Malappuram, bus, Ban, Road, Vehicles, District Collector, Traffic, Thamarassery Pass Road Improvement, Traffic restrictions For large vehicles from Tuesday
കോഴിക്കോട്: (www.kvartha.com 13.05.2019) താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഗതാഗത നിയന്ത്രണവും ഉണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ടാസ്‌ക് വാഹനങ്ങള്‍ വഴി തിരിച്ചു വിടും. ഈ വാഹനങ്ങള്‍ നാളെ മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി എന്നിവടങ്ങളിലൂടെ വഴി തിരിച്ചു പോകേണ്ടതാണ്.

Kerala, News, Kozhikode, Malappuram, bus, Ban, Road, Vehicles, District Collector, Traffic, Thamarassery Pass Road Improvement, Traffic restrictions For large vehicles from Tuesday


ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ എ.കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജന്‍, എന്‍.എച്ച് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Malappuram, bus, Ban, Road, Vehicles, District Collector, Traffic, Thamarassery Pass Road Improvement, Traffic restrictions For large vehicles from Tuesday