കോട്ടയം: (www.kvartha.com 31.05.2019) തല വെള്ളം നിറച്ച കലത്തില്‍ കുടുങ്ങി സംസാരശേഷിയില്ലാത്ത കുട്ടിക്ക് ദാരുണാന്ത്യം. മാറിയിടം ഇട്ടിയേപ്പാറ ചെന്നല്ലിയേല് സുധീഷിന്റെ മകന് അഭിദേവ്(5) ആണ് ദാരുണമായി മരിച്ചത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. അങ്കണവാടിയിലെ പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ തല മുറ്റത്തുവച്ചിരുന്ന കലത്തിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നെന്ന് കരുതുന്നു. കലംനിറയെ വെള്ളമുണ്ടായിരുന്നതിനാല്‍ ശ്വാസം മുട്ടി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. സംസാരശേഷിയില്ലാത്ത കുട്ടിക്ക് അംഗവൈകല്യവും ഉണ്ട്. അതിനാല്‍ നിലവിളിക്കാനോ എഴുന്നേറ്റു രക്ഷപ്പെടാന്‍ ശ്രമിക്കാനോ കഴിഞ്ഞില്ല.
അപകടം നടക്കുമ്പോള്‍ രക്ഷിതാക്കളും വീട്ടുകാരും വീട്ടിനകത്തുണ്ടായിരുന്നെങ്കിലും സംഭവം ആരുടെയും ശ്രദ്ധയില്പ്പട്ടില്ല. അപകടം ശ്രദ്ധയില്‍പ്പെട്ടയുടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kottayam, Death, Drowned, Child, Head locked in Pot; Differently able Child dead