Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ ബി ജെ പിക്ക് വീണ്ടും തിരിച്ചടി; ഫ്‌ളാറ്റില്‍ ഐഡി കാര്‍ഡ് കൂട്ടിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് മാറ്റിവെച്ച ആര്‍ ആര്‍ നഗറില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്; 32000 വോട്ടിന്റെ വമ്പന്‍ ലീഡുമായി മുനിരത്‌ന

ഫ്‌ളാറ്റില്‍ ഐഡി കാര്‍ഡ് കൂട്ടിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ്National, Karnataka, By-election, News, BJP, Congress, Politics, RR Nagar, RR Nagar; Congress looks set to add 1 more seat in Karnataka
ബംഗളൂരു: (www.kvartha.com 31.05.2018) ഫ്‌ളാറ്റില്‍ ഐഡി കാര്‍ഡ് കൂട്ടിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് മാറ്റിവെച്ച ആര്‍ ആര്‍ നഗറില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുനിരത്‌ന ഇവിടെ 32000 ലീഡുമായി കുതിക്കുകയാണ്. വിവിധ കാരണങ്ങളാല്‍ ആര്‍ ആര്‍ നഗറും കേരളത്തിലെ ചെങ്ങന്നൂരുമുള്‍പ്പടെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രാജ്യത്ത് ഉപതെരെഞ്ഞെടുപ്പ് നടന്നത്.

ചെങ്ങന്നൂരില്‍ സിറ്റിങ് എം എല്‍ എ കെ കെ രാമചന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. രാജരാജേശ്വരി നഗറില്‍ ഫ്‌ളാറ്റില്‍ വോട്ടര്‍ ഐഡി കൂട്ടിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പോളിംഗ് മാറ്റിവെക്കുകയായിരുന്നു.

National, Karnataka, By-election, News, BJP, Congress, Politics, RR Nagar, RR Nagar; Congress looks set to add 1 more seat in Karnataka

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Karnataka, By-election, News, BJP, Congress, Politics, RR Nagar, RR Nagar; Congress looks set to add 1 more seat in Karnataka