Follow KVARTHA on Google news Follow Us!
ad

പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി: മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് രമേശ് ചെന്നിത്തല

പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷNews, Chief Minister, Aluva, Kerala, Ramesh Chennithala,
ആലുവ:(www.kvartha.com 29/04/2018) പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ മേഖലയിലും പണിയെടുക്കുന്നവര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനത്ത് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ മാത്രം അവഗണിക്കുന്നത് ശരിയല്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നീക്കിവച്ച ക്ഷേമനിധി ഫണ്ട് ഇപ്പോഴും അനക്കിയിട്ടില്ല. ഇത് പ്രാദേശിക ലേഖകരോടുള്ള അവഗണനയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

News, Chief Minister, Aluva, Kerala, Ramesh Chennithala,Local Journalist Welfare Fund: Ramesh Chennithala says he will give letter to Chief Minister

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chief Minister, Aluva, Kerala, Ramesh Chennithala,Local Journalist Welfare Fund: Ramesh Chennithala says he will give letter to Chief Minister