ശ്രീനഗർ: (www.kvartha.com 14.04.2017) ഓടുന്ന സൈനീക ജീപ്പിന്റെ മുൻപിൽ കാശ്മീരി യുവാവിനെ വെച്ചുകെട്ടിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സൈനീക വാഹനങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള മനുഷ്യകവചമായാണ് യുവാവിനെ ഉപയോഗിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.
വീഡിയോ കണ്ട കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ട്വിറ്ററിലൂടെ തന്റെ ഞെട്ടൽ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കല്ലെറിയുന്നവർക്ക് ഇതാണ് ഗതിയെന്ന മുന്നറിയിപ്പ് വീഡിയോയിലുണ്ട്. അതേസമയം വീഡിയോയെ കുറിച്ച് അന്വേഷണം നടക്കുന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ രാജേഷ് കാലിയ വ്യക്തമാക്കി.
SUMMARY: Srinagar: A video of a youth tied to the front of a moving army jeep as a shield against stone pelters has evoked anger and shock in Kashmir. The Army has said it is verifying the content of the video.
Keywords: National, Kashmir, Army