തിരുവനന്തപുരം: (www.kvartha.com 30.11.2016) ഷീലതോമസ് ഐ എ എസിനെ പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഉഷ ടൈറ്റസ് ഐ എ എസ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി. കെ.ആര്. ജ്യോതിലാല്‍ ഐ എ എസിന് ഏവിയേഷന്‍ വകുപ്പിന്റെ അധിക ചുമതല നല്കി.
എ. ഷാജഹാന് ഐ എ എസ് തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി, മിനി ആന്റണി ഐ എ എസ് - സാമൂഹ്യനീതിവകുപ്പിന്റെ അധികചുമതല, സുരേഷ് ബാബു ഐ എ എസ് - കേരളസംസ്ഥാന സഹകരണ ബാങ്ക് എം.ഡി. , കേരള കോ ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്പ്മെന്റ് ബാങ്കിന്റെ അധിക ചുമതല.
ശിവദാസ്. എസ്, നിസ്സാം എ, ജോമി അനു ഐസക്ക് ,മീര ജോണ്‍ കെ, ശ്രീജ ജെ, കണ്ണന് എല്‍, മനേഷ് എസ്.വി, കാര്‍ത്തിക എ.ആര്, സന്തോഷ് ടി.കെ, കാര്‍ത്തിക കെ, എം.ആര്. ദിലീപ്, അനീസ എ, നിജേഷ്കുമാര്‍ പി, അരുണ്‍കുമാര്‍ പി, ഷൈനി എം.എസ്., സൂര്യഎസ്. സുകുമാരന്‍,
കൃഷ്ണ പ്രഭന്. ആര്, ശാലിനി ബി, ജൈബി കുര്യാക്കോസ്, സുമിചന്ദ്രന് എന്നിവരെ മുനിസിഫ് മജിസ്ട്രേറ്റ്മാരായി നിയമിച്ചു.

Also Read:
കേരള ഗ്രാമീണ ബാങ്കില്‍ പണം ആവശ്യപ്പെട്ടെത്തിയ ഇടപാടുകാര്‍ മാനേജറെ വളഞ്ഞുവെച്ചു; പോലീസെത്തി സംഘര്‍ഷം ഒഴിവാക്കി
Keywords: Sheela Thomas Chief Administrative Officer, Thiruvananthapuram, Suresh Babu I A S, Education, Bank, Kerala.