Follow KVARTHA on Google news Follow Us!
ad

യു എ ഇ ദേശീയ ദിനാഘോഷം; സൗജന്യമായി പിസ്സ കഴിക്കാം

45-ാമത് ദേശീയ ദിനം ആഘോഷിക്കാന്‍ സ്വദേശി പൗരന്‍മാരും പ്രവാസികളും വലിയ ഒരുക്കത്തിലാണ്. വരുന്ന അവധി ദിവസങ്ങള്‍ എങ്ങിനെ ചിലവഴിക്കുമെന്ന് കണക്കു Dubai, Gulf, Hotel, Celebration, UAE, Get free pizza in UAE for National Day celebrations
ദുബൈ: (www.kvartha.com 30.11.2016) 45-ാമത് ദേശീയ ദിനം ആഘോഷിക്കാന്‍ സ്വദേശി പൗരന്‍മാരും പ്രവാസികളും വലിയ ഒരുക്കത്തിലാണ്. വരുന്ന അവധി ദിവസങ്ങള്‍ എങ്ങിനെ ചിലവഴിക്കുമെന്ന് കണക്കുകൂട്ടുകയാണ് ചിലര്‍.

ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികളും, താരിഫ് കുറച്ച് ഹോട്ടലുകളും, ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് പാര്‍ക്കുകളും ദേശീയ ദിനാഘോഷം ഗംഭീരമാക്കാനാണ് തയ്യാറെടുക്കുന്നത്. എന്നാല്‍ വീട്ടില്‍ ഒതുങ്ങി വിശ്രമിക്കുന്നവര്‍ക്കായി എന്തെങ്കിലും വേണ്ടേ. അത്തരക്കാര്‍ക്കായി സൗജന്യമായി പിസ്സ നല്‍കുകയാണ് യു എ ഇയിലെ ഒരു റെസ്‌റ്റോറെന്റ് ഗ്രൂപ്പ്.

പിസ്സ എക്‌സ്പ്രസാണ് നവംബര്‍ 30ന് തങ്ങളുടെ ഓരോ റെസ്‌റ്റോറെന്റുകള്‍ വഴിയും 45 പിസ്സകള്‍ വീതം സൗജന്യമായി നല്‍കുമെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് വഴി അറിയിച്ചിരിക്കുന്നത്.

UPDATED

Dubai, Gulf, Hotel, Celebration, UAE, Get free pizza in UAE for National Day celebrations.

SUMMARY: The National Day holidays are upon us, and most of you would have already made plans on how to spend the long weekend. For those stepping out, airlines are offering cheap air tickets and hotels are slashing tariffs. For those choosing not to venture our, theme parks in the country are offering discounts during the long weekend.

Keywords: Dubai, Gulf, Hotel, Celebration, UAE, Get free pizza in UAE for National Day celebrations.