കൊല്‍ക്കത്ത: (www.kvartha.com 30.11.2016) പശ്ചിമ ബംഗാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്ന് ആര്‍മി ഓഫീസര്‍മാര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ സുഖ്നയില്‍ ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. ഒരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തില്‍ ആര്‍മി അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ചേതഹ് ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.
Keywords: Bangal, Helicopter, Army, Accident, National, Dead, 3 Army Officers Dead In Cheetah Helicopter Crash In Bengal's Sukna.