ദുബൈ: (www.kvartha.com 28.10.2016) ദുബൈ ഭരണാധികാരിയെ അനുകരിച്ച് കൊച്ചു മിടുക്കി ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു. അല്‍ ഷെഹി എന്നയാള്‍ ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.
SUMMARY: His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President and Prime Minister and Dubai Ruler, is so impressed with a girl's imitation of him, that he now wants to meet her
Keywords: Gulf, UAE, His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President, Prime Minister, Dubai Ruler
ഈ വീഡിയോ ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റീ ട്വീറ്റ് ചെയ്തു. വീഡിയോയിലുള്ള കൊച്ചുമിടുക്കിയെ കാണാന്‍ താല്പര്യമുണ്ടെന്നും അറിയാവുന്നവര്‍ കണ്ടെത്തി അറിയിക്കണമെന്നുമാണ് ട്വീറ്റ്.A little girl appeared in a video that went viral in #UAE imitating @HHShkMohd's words impressed @HHShkMohd who now wants to meet her pic.twitter.com/CgaIxRW7Qv— Dubai Media Office (@DXBMediaOffice) October 27, 2016
أبهرتني هذه الطفلة حفظها الله .. أودّ زيارتها .. هل هناك من يعرفها ؟ https://t.co/gjAKWMGbnL— HH Sheikh Mohammed (@HHShkMohd) October 27, 2016