Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിശോധന വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: (www kvartha.com 31.07.2016) സര്‍ക്കാര്‍ ആശുപത്രികളിലും മറ്റ് സ്ഥാപനങ്ങളിലും ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിശോധന സംവിധാനം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി Expressing, Pregnancy, Related, Deaths, Complications, Prime Minister, Narendra Modi, Sunday, Government
ന്യൂഡല്‍ഹി: (www kvartha.com 31.07.2016) സര്‍ക്കാര്‍ ആശുപത്രികളിലും മറ്റ് സ്ഥാപനങ്ങളിലും ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിശോധന സംവിധാനം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട മരണ നിരക്കുകള്‍ ശ്രദ്ധയില്‌പെട്ടതിനെ തുടര്‍ന്നാണിത്.

'മന്‍ കി ബാത്ത്' എന്ന പരിപാടിയിലൂടെയാണ് മോഡി ഇക്കാര്യം പറഞ്ഞത്. കൂടാതെ സര്‍ക്കാരിന്റെ ദൗത്യത്തില്‍ രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗര്‍ഭിണികളെ സഹായിക്കാനായി ഭാരത സര്‍ക്കാര്‍ ദൗത്യമാരംഭിച്ചിട്ടുണ്ട്. ഇതില്‍ പങ്കാളിയാകാന്‍ മനസറിയിച്ച് നിരവധി ഡോക്ടര്‍മാര്‍ എനിക്കെഴുതിയിരുന്നു. എന്നാല്‍ ഇതിലും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം നമുക്കാവശ്യമാണ് മോഡി പറഞ്ഞു.

ഒന്‍പതാം മാസം മുതല്‍ ഗര്‍ഭിണികള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 Expressing, Pregnancy, Related, Deaths, Complications, Prime Minister, Narendra Modi, Sunday, Government

SUMMARY: Expressing concern over pregnancy related deaths and other complications, Prime Minister Narendra Modi on Sunday said government hospitals and other facilities will provide free medical care to needy pregnant women in the country.

Keywords: Expressing, Pregnancy, Related, Deaths, Complications, Prime Minister, Narendra Modi, Sunday, Government