Follow KVARTHA on Google news Follow Us!
ad

ഐസിയുവിനകത്ത് ദുരൂഹ സാഹചര്യത്തില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

ഇസ്ലാമാബാദ്: (www.kvartha.com 30.07.2016) ആശുപത്രിയിലെ ഐസിയുവിനകത്ത് ഹിന്ദു ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിPakistan, World, Senior police official, Naeemuddin, 32-year-old, Anil Kumar, Found dead, Sitting, Chair
ഇസ്ലാമാബാദ്: (www.kvartha.com 30.07.2016) ആശുപത്രിയിലെ ഐസിയുവിനകത്ത് ഹിന്ദു ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. 32കാരനായ അനില്‍ കുമാര്‍ കസേരയില്‍ മരിച്ചിരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം ആരംഭിച്ചു.

മരണ സ്ഥലത്തുനിന്നും ഒരു സിറിഞ്ച് കണ്ടെടുത്തിട്ടുണ്ട്. കൈകള്‍ ബാന്‍ഡേജ് ചുറ്റി കെട്ടിയ നിലയിലായിരുന്നു.

സര്‍ജിക്കല്‍ വിംഗിലെ മുറിയുടെ കതകില്‍ മുട്ടി വിളിച്ചിട്ടും ഡോക്ടറുടെ പ്രതികരണം ലഭിക്കാതായതോടെ ചിലര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയായിരുന്നു. അപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂ.
Pakistan, World, Senior police official, Naeemuddin, 32-year-old, Anil Kumar, Found dead, Sitting, Chair

SUMMARY: A Pakistani Hindu doctor was found dead under mysterious circumstances inside the Intensive Care Unit in a hospital.

Keywords: Pakistan, World, Senior police official, Naeemuddin, 32-year-old, Anil Kumar, Found dead, Sitting, Chair