Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ 55 വര്‍ഷം ചിലവഴിച്ച 87കാരന്‍ ഇസ്ലാം മതം സ്വീകരിച്ചു

ജിദ്ദ: (www.kvartha.com 30.06.2016) സൗദി അറേബ്യയില്‍ 55 വര്‍ഷം ചിലവഴിച്ച അമേരിക്കന്‍ എഞ്ചിനീയര്‍ ഇസ്ലാം മതം സ്വീകരിച്ചു87-year-old, US, Engineer, Converted, Islam, Staying, 55 years, Saudi Arabia, Newspaper, Reported
ജിദ്ദ: (www.kvartha.com 30.06.2016) സൗദി അറേബ്യയില്‍ 55 വര്‍ഷം ചിലവഴിച്ച അമേരിക്കന്‍ എഞ്ചിനീയര്‍ ഇസ്ലാം മതം സ്വീകരിച്ചു. ഈയാഴ്ചയാണ് ആല്‍ബര്‍ട്ട് ഹാന്‍സ് ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചത്. സദ പത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

റമദാന്‍ 21നാണ് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. മുഹമ്മദ് എന്ന നാമമാണിദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

കാലിഫോര്‍ണിയയില്‍ ജനിച്ച ഹാന്‍സിന് 24 പേരക്കുട്ടികളുണ്ട്. 1961ലാണിദ്ദേഹം സൗദി അറേബ്യയിലെത്തിയത്. കൊട്ടാരങ്ങളിലെ പ്രമുഖ എഞ്ചിനീയറാണ് ഹാന്‍സ്.
87-year-old, US, Engineer, Converted, Islam, Staying, 55 years, Saudi Arabia, Newspaper, Reported

SUMMARY: An 87-year-old US engineer converted to Islam after staying for nearly 55 years in Saudi Arabia, a newspaper reported on Thursday.

Keywords: 87-year-old, US, Engineer, Converted, Islam, Staying, 55 years, Saudi Arabia, Newspaper, Reported