മാനന്തവാടി: (www.kvartha.com 30.04.2016) മന്ത്രി പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് മാനന്തവാടി റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്. റിപ്പോര്‍ട്ട് സ്റ്റേറ്റ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കൈമാറി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് നടപടി.
വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കെ.പി ജീവനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാല്‍ റിട്ടേണിംഗ് ഓഫീസറോട് സ്വമേധയാ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Keywords:Wayanad, Congress, UDF, Kerala, Election, Assembly Election, Election-2016, High Court of Kerala, PK Jayalakshmi.