Follow KVARTHA on Google news Follow Us!
ad

ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: (www.kvartha.com 31.12.2015) ഷാര്‍ജയിലെ പ്രമുഖ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 34കാരനായ പാക്കിസ്ഥാനിയെ മരിച്ചനിലയില്‍ കണ്ടെത്തി. Pakistani, Omran building, King Abdul Aziz road, Found dead,
ഷാര്‍ജ: (www.kvartha.com 31.12.2015) ഷാര്‍ജയിലെ പ്രമുഖ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 34കാരനായ പാക്കിസ്ഥാനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കിംഗ് അബ്ദുല്‍ അസീസ് റോഡിലെ ഒ മ്രാന്‍ കെട്ടിടത്തിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്നത്.

ബുധനാഴ്ച രാത്രി 7 മണിയോടെയാണ് പോലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമീക റിപോര്‍ട്ട്.

മരിച്ചയാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനക്കാരനോ വിദ്യാര്‍ത്ഥിയോ അല്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നബിദിന അവധിക്കിടയില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിച്ച യുവാവ് അതിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Pakistani, Omran building, King Abdul Aziz road, Found dead,
SUMMARY: A 34-year-old Pakistani man was found dead inside an education institute in Sharjah. The institute is in the Omran building on King Abdul Aziz road.

Keywords: Pakistani, Omran building, King Abdul Aziz road, Found dead,