ജിദ്ദ: (www.kvartha.com 31.12.2015) പിതാവ് മകനെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മുന്‍ ഭാര്യ കോടതിയില്‍. ആരോപണം തെളിയിക്കാനായില്ലെങ്കില്‍ യുവതി ശിക്ഷിക്കപ്പെടുമെന്ന് റിപോര്‍ട്ട്.
മുന്‍ ഭാര്യയുടെ ആരോപണം പ്രതി നിഷേധിച്ചിട്ടുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാര്യ പരാതിയുമായി കോടതിയെ സമീപിച്ചതെന്നും അയാള്‍ വ്യക്തമാക്കി.
ന്യായാധിപന് യുവതിയോട് തെളിവ് ഹാജരാക്കാന്‍ അവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പരാജയപ്പെട്ടാല്‍ യുവതിക്ക് 80 ചാട്ടയടിയായിരിക്കും ശിക്ഷയായി ലഭിക്കുക.
ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മക്ക പത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
SUMMARY: A Saudi woman accused her ex-husband of abusing their son and could be lashed 80 times unless she provides evidence to court, a newspaper reported on Wednesday.
Keywords: Saudi Arabia, Son, Molestation,