Follow KVARTHA on Google news Follow Us!
ad

ട്യൂണീഷ്യന്‍ ബീച്ചില്‍ നടന്ന ആക്രമണത്തിന്റെ വീഡിയോ

ഇസ്താന്‍ബൂള്‍: (www.kvartha.com 30/06/2015) കഴിഞ്ഞ വെള്ളിയാഴ്ച ട്യൂണീഷ്യന്‍ റിസോര്‍ട്ട് ബീച്ചില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍.Terror attack, Tunisia, Resort, Attack, Video,
ഇസ്താന്‍ബൂള്‍: (www.kvartha.com 30/06/2015) കഴിഞ്ഞ വെള്ളിയാഴ്ച ട്യൂണീഷ്യന്‍ റിസോര്‍ട്ട് ബീച്ചില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍. 38 പേരാണ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. ഒരു ഭിത്തിക്ക് പിന്നില്‍ ഒളിച്ചിരുന്നാണ് വിദ്യാര്‍ത്ഥിയായ സീഫെദ്ദീന്‍ റെസ്ഗ്യീ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

വീഡിയോ കാണാം

Terror attack, Tunisia, Resort, Attack, Video,
SUMMARY: Video footage shared on social networks Monday showed the militant who killed 38 people at a Tunisian resort walk slowly across the sand, where the bloodied bodies of his victims lie still.

Keywords: Terror attack, Tunisia, Resort, Attack, Video,