Follow KVARTHA on Google news Follow Us!
ad

റാലിക്കിടെ പ്രകടനക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു

സ്വവര്‍ഗ പ്രണയിനികള്‍ക്ക് വിവാഹം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പാക്കുന്ന New York, America, Supreme Court of India, Poster, Police men, World,
ന്യൂയോര്‍ക്ക്: (www.kvartha.com30/06/2015) സ്വവര്‍ഗ പ്രണയിനികള്‍ക്ക് വിവാഹം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പാക്കുന്ന അമേരിക്കന്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന സ്വാഭിമാന റാലിക്കിടെ പ്രകടനക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന പോലീസുകാരന്റെ വീഡിയോ വൈറലാവുന്നു.

ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിക്കിടെ ആരണ്‍ സാന്റിസ് എന്ന ഗായകനൊപ്പമാണ് അമേരിക്കന്‍ പോലീസുകാരന്‍ ചുവടുവെച്ചത്. ആദ്യം തനിക്കൊപ്പം നൃത്തം ചെയ്യാനെത്തിയ ആരണിനെ തിരിച്ചയച്ചെങ്കിലും അയാളുടെ നൃത്തച്ചുവടു കണ്ട് മതിമറന്ന പോലീസുകാരന്‍ ഒടുവില്‍ സ്വമേധയാ നൃത്തം ചെയ്യുകയായിരുന്നു. റാലിയില്‍ ഉണ്ടായിരുന്ന പെയിജ് പൊന്‍സേക എന്നയാളാണ് പോലീസുകാരന്റെ നൃത്ത രംഗങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.

Hot Cop Backs It Up on Gay Marcher at NYC Pride, New York, America, Supreme Court of India, Poster,

Also Read: 
ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ ജനവാസകേന്ദ്രങ്ങളില്‍; ഗ്രാമപ്രദേശങ്ങള്‍ ദുരന്തഭീതിയില്‍

Keywords: Hot Cop Backs It Up on Gay Marcher at NYC Pride, New York, America, Supreme Court of India, Poster, Police men, World.