Follow KVARTHA on Google news Follow Us!
ad

പുതിയ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന്‍ സ്വാമി, ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കള്‍

വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. BJP leader Subramanian Swamy claims that all the peoples who resides in India is a Hindu.

ന്യൂഡല്‍ഹി: (www.kvartha.com 31/05/2015) വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇത്തവണ ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് പറഞ്ഞു കൊണ്ടാണ് സ്വാമി പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഗുജറാത്തില്‍ ഒരു സംസ്ഥാനതല വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കവെയാണ് ഹൈന്ദവ വിശ്വാസികള്‍ അല്ലാത്തവരെല്ലാം മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണെന്ന് ബിജെപി നേതാവ് പ്രസ്താവിച്ചത്.

മറ്റ് രാജ്യങ്ങളിലുള്ള പ്രശ്നങ്ങള്‍ കാരണം ഇന്ത്യയില്‍ അഭയം തേടി വന്ന ഇക്കൂട്ടര്‍ പിന്നീട് ഇവിടെ തന്നെ സ്ഥിര താമസമാക്കുകയായിരുന്നു. സ്വാമി പറഞ്ഞു.

കൂടാതെ ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ഡിഎന്‍എ ടെസ്റ്റിലൂടെ തനിക്ക് തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

SUMMARY: BJP leader Subramanian Swamy claims that all the peoples who resides in India is a Hindu. He said this statement while attending a state level student conference in Gujarat.



പുതിയ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന്‍ സ്വാമി, ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കള്‍http://goo.gl/OYnWZo
Posted by Kvartha World News on Sunday, 31 May 2015
Keywords: Subramanian Swamy, Hindu, Indian, Religion