പാരീസ്: (www.kvartha.com 18/05/2015) ഏറെ വര്‍ഷങ്ങളായി ബോളീവുഡ് താരം ഐശ്വര്യ റായ് ബച്ചനായിരുന്നു കാന്‍ ഫിലിം ഫെസ്റ്റിവലിലെ താരം. ഈ വര്‍ഷവും പതിവ് തെറ്റിയില്ല. എന്നാല്‍ ഈവര്‍ഷം ഐശ്വര്യയുടെ മകള്‍ ആരാധ്യയെ കുറിച്ചാണ് ഏവരും ചര്‍ച്ച ചെയ്തത്. അതും ഒരൊറ്റ ചിത്രത്തിന്റെ പേരില്‍.
ഐശ്വര്യ മരതക വര്‍ണ്ണത്തിലുള്ള ഫ്രോക്കണിഞ്ഞ് റെഡ് കാര്‍പ്പെറ്റിലേയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പെടുത്ത ചിത്രമാണിത്. പുതിയ ഉടുപ്പിട്ട് നില്‍ക്കുന്ന അമ്മയുടെ സൗന്ദര്യം ആ കുഞ്ഞുകണ്ണിലും അല്‍ഭുതം നിറച്ചിട്ടുണ്ടാകാം.
SUMMARY: Over the years, a lot of focus and attention has been centered on Aishwarya Rai Bachchan’s red carpet appearances at the prestigious Cannes Film Festival. This year was no different for the beauty queen.
Keywords: Aishwarya Rai, Cannes Film Fest, Aaradhya Bachchan,