ബാലാജിനഗര്‍(തെലുങ്കാന): (www.kvartha.com 29/03/2015) കാമുകന്റെ കണ്മുന്നില്‍ ഇരുപതുകാരിയെ നാലു പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. തെലുങ്കാനയ്ക്ക് പുറത്തുള്ള എനുമാമുല കാര്‍ഷീക മാര്‍ക്കറ്റിന് സമീപത്താണ് സംഭവം നടന്നത്.
ബാലാജി നഗറില്‍ നിന്നും എനുമാമുലയിലേയ്ക്ക് പോവുകയായിരുന്നു യുവതിയും സുഹൃത്തും. കാമുകനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവതിയെ യുവാക്കള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു ഇത്.
ഞായറാഴ്ച പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചു. പ്രതികളെ നാലുപേരേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
SUMMARY: A 20-year-old girl was allegedly gangraped in the outskirts of Telengana by four men in front of her boyfriend, police said on Sunday.
Keywords: Gang Rape, Telengana, Friend,