ബുണ്ടി(രാജസ്ഥാന്‍): (www.kvartha.com 26.11.2014) കാമുകിക്ക് ഫോണ്‍ സമ്മാനമായി നല്‍കിയതിനെ കാമുകിയുടെ പിതാവ് ചോദ്യം ചെയ്തതിനെതുടര്‍ന്ന് 14കാരന്‍ തൂങ്ങിമരിച്ചു. അനില്‍ ഭൈരവന്‍ എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.
തന്റെ മകളെ ശല്യം ചെയ്യരുതെന്നാവശ്യപ്പെട്ട് കാമുകിയുടെ പിതാവ് അനിലിന്റെ മാതാപിതാക്കളെ സമീപിക്കുകയായിരുന്നു. ഒരു അദ്ധ്യാപകനൊപ്പമായിരുന്നു ഇയാള്‍ അനിലിന്റെ വീട്ടിലെത്തിയത്.
വിവരം മാതാപിതാക്കള്‍ അറിഞ്ഞതിന്റെ അപമാനത്താലാണ് ആത്മഹത്യ. പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
മകന്റെ ആത്മഹത്യയെതുടര്‍ന്ന് പിതാവ് പെണ്‍കുട്ടിക്കും പെണ്‍കുട്ടിയുടെ പിതാവിനും അദ്ധ്യാപകനുമെതിരെ പോലീസില്‍ പരാതി നല്‍കി.
SUMMARY: Bundi #Rajasthan A 14-year-old boy committed suicide by hanging himself in Bundi on Monday after father of the girl he had gifted a mobile to, warned him in front of his parents, not to harass his daughter again.
Keywords: Bundi, Rajastan, 14 year old, Parents, Daughter,