അക്വാബ: (www.kvartha.com 30.11.2014) പ്രമുഖ കാര്‍ റേസിംഗ് താരത്തെ കുതിര ചവിട്ടിക്കൊന്നു. ജോര്‍ദ്ദാനിയന്‍ താരമായ ബിലാല്‍ ജനൗനാണ് കൊല്ലപ്പെട്ടത്. കാറോട്ട മല്‍സരത്തിന് മുന്‍പ് വാഹനം പരിശോധിക്കുന്നതിനിടയിലായിരുന്നു കുതിരയുടെ ആക്രമണം.
വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്. തുടര്‍ന്ന് അതീവ ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണം സംഭവിച്ചു.
ബിലാലിന്റെ മരണത്തെതുടര്‍ന്ന് മല്‍സരം റദ്ദാക്കി.
SUMMARY: A well-known Jordanian car racer died after he was kicked by a horse while inspecting his vehicle before the start of the race in the Arab country.
Keywords: Jordanian, Car racer, Horse, Kick, Died,