ഷാര്‍ജ: (www.kvartha.com 30.11.2014) ലിഫ്റ്റ് തകര്‍ന്ന് അഞ്ചുവയസുകാരന് മരിച്ചു. ഷാര്‍ജയില്‍ ഗോള്‍ഡ് സൂക്കിലാണ് സംഭവം നടന്നത്. പിതാവ് പുതുതായി ആരംഭിച്ച ഷോപ്പിലെ ലിഫ്റ്റ് തകര്‍ന്നാണ് കുട്ടിമരിച്ചത്.
ഭിത്തിക്കും ലിഫ്റ്റിനുമിടയില്‍ പെട്ട് കുട്ടി ചതഞ്ഞുമരിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു കുട്ടി ഷോപ്പിലെത്തിയത്. ഉല്‍ഘാടന ചടങ്ങുകള്‍ ആഘോഷിക്കുന്ന തിരക്കിലായിരുന്നു കുടുംബാംഗങ്ങള്‍.
ലിഫ്റ്റിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചരക്കുകള്‍ നീക്കാന്‍ വേണ്ടി തയ്യാറാക്കിയ ലിഫ്റ്റാണ് തകര്‍ന്നുവീണത്. ഇത് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ യോജിച്ചതായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
SUMMARY: Sharjah: A boy died on Friday evening after he was crushed between a wall and an elevator at his father’s new shop in the gold souq, Sharjah, Gulf News has learnt.
Keywords: Sharjah, Gold Souq, Elevator, Boy, crushed to death