ന്യൂഡല്‍ഹി: (www.kvartha.com 31.10.2014) വര്‍ഗ്ഗീയ കലാപം, ഭീകരവാദി ആക്രമണം, നക്‌സല്‍ ആക്രമണം എന്നിവയ്ക്കിരയാകുന്ന പൗരന്മാര്‍ക്കുള്ള നഷ്ടപരിഹാരം മൂന്നു ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കി.
2008 മുതല്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപയായിരുന്നു നല്‍കി നഷ്ടപരിഹാരം വരുന്നത്.