Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ നേപ്പാളി പെണ്‍കൊടിയെ 6 പേര്‍ കൂട്ടബലാല്‍സംഗം ചെയ്തു

ന്യൂഡല്‍ഹി: (www.kvartha.com 26.08.2014) ഡല്‍ഹിയില്‍ നേപ്പാളി യുവതിയെ 6 പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. Delhi, Rape, Gangrape, Sexual assault, Mehrauli, Nepali girl
ന്യൂഡല്‍ഹി: (www.kvartha.com 26.08.2014) ഡല്‍ഹിയില്‍ നേപ്പാളി യുവതിയെ 6 പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ഡല്‍ഹിയിലെ മെഹ്‌റൗളി ഏരിയയിലാണ് സംഭവം നടന്നത്. കാഠ്മണ്ഡുവില്‍ നിന്നെത്തിയ പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ഒപ്പം കൂടുകയായിരുന്നു പ്രതികളില്‍ ഒരാള്‍.

ജോലി നല്‍കാമെന്ന് ഉറപ്പു നല്‍കിയ യുവാവ് പെണ്‍കുട്ടിയെ സൗത്ത് ഡല്‍ഹിയിലെ ഒരു വീട്ടിലെത്തിച്ചു. ഇവിടെ 5 യുവാക്കളുണ്ടായിരുന്നു. ഇവര്‍ ആറ് പേരും ചേര്‍ന്ന് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കൂടാതെ പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ മദ്യം കുടിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Delhi, Rape, Gangrape, Sexual assault, Mehrauli, Nepali girlവൈദ്യപരിശോധനയില്‍ യുവതിയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബലാല്‍സംഗത്തിനിരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

SUMMARY: New Delhi: At a time when the national capital is struggling hard to get rid of the 'rape capital' tag, yet another incident of sexual assault on a 19-year-old girl has come to the fore.

Keywords: Delhi, Rape, Gangrape, Sexual assault, Mehrauli, Nepali girl

Post a Comment