Follow KVARTHA on Google news Follow Us!
ad

പലസ്തീന്‍; മരണസംഖ്യ 718 കടന്നു

ഗാസ സിറ്റി: (www.kvartha.com 24.07.2014) ഇസ്രായേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 718 ആയി. United States of America, John Kerry, Qatar, Turkey, Palestine, Palestinian Islamist group, Hamas, Gaza, Israel
ഗാസ സിറ്റി: (www.kvartha.com 24.07.2014) ഇസ്രായേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 718 ആയി. ഇസ്രായേലിലേയ്ക്കുള്ള അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയെങ്കിലും മേഖല അതീവ സംഘര്‍ഷഭരിതമാണ്. ഇസ്രായേലിലെ ബെന്‍ ഗുറിയന്‍ എയര്‍പോര്‍ട്ടിലേയ്ക്കുള്ള വിമാനങ്ങളായിരുന്നു യുഎസ് റദ്ദാക്കിയത്. സംഘര്‍ഷം രൂക്ഷമായ ഗാസയ്ക്ക് മുകളിലൂടെയാണ് ഈ വിമാനങ്ങള്‍ കടന്നുപോകേണ്ടത്.

അതേസമയം വ്യാഴാഴ്ച പുലര്‍ച്ചെയ്ക്ക് മുന്‍പെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 6 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

United States of America, John Kerry, Qatar, Turkey, Palestine, Palestinian Islamist group, Hamas, Gaza, Israelഈജിപ്തിന്റേയും യുഎന്നിന്റേയും നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള വെടിനിര്‍ത്തലുകള്‍ ഇരുപക്ഷത്തുനിന്നും ഉണ്ടാകുന്നുണ്ട്.

SUMMARY:
The US national aviation authority has lifted a ban on American flights to Israel, but warned of a "very fluid situation" amid intense fighting with Palestinians in nearby Gaza.

Keywords: United States of America, John Kerry, Qatar, Turkey, Palestine, Palestinian Islamist group, Hamas, Gaza, Israel

Post a Comment