Follow KVARTHA on Google news Follow Us!
ad

ഹണീബിയിലൂടെ ലാലിന്റെ മകനും സംവിധായകനാവുന്നു

കൊച്ചി: നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകനും സംവിധായകനാവുന്നു.Actress Archana Kavi, Actor-producer, Lal, Jean Paul, Honey Bee, Anglo-Indian girl., Archana, Mahat Raghavendra, Pia Bajpa

കൊച്ചി: നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകനും സംവിധായകനാവുന്നു. അച്ഛനെപ്പോലെ കോമഡി ചിത്രവുമായാണ് ലാലിന്റെ മകന്‍ ജീന്‍ എത്തുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും ജീന്‍ തന്നെയാണ്.

Actress Archana Kavi, Actor-producer, Lal, Jean Paul, Honey Bee, Anglo-Indian girl., Archana, Mahat Raghavendra, Pia Bajpai, Lal's son Jean Paul's debut Honey Bee
ആസിഫലി, ഭാവന,ശ്രീനാഥ് ഭാസി,ബാബുരാജ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണമിടുന്നു.ഛായാഗ്രഹണം ആല്‍ബി. ഫെബ്രുവരി അഞ്ചിന് ചിത്രീകരണം ആരംഭിക്കും.

Keywords: Actress Archana Kavi, Actor-producer, Lal, Jean Paul, Honey Bee, Anglo-Indian girl., Archana, Mahat Raghavendra, Pia Bajpai, Lal's son Jean Paul's debut Honey Bee

إرسال تعليق