Follow KVARTHA on Google news Follow Us!
ad

ടി.വി. രാജേഷ് എം.എല്‍.എ യെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു

വഴിതടയല്‍ കേസില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് Rajesh, Court, Road, Hajar, Order, Kannur, Group, Kvartha, Malayalam News, Kerala Vartha.
 Rajesh, Court, Road, Hajar, Order, Kannur, Group, Kvartha, Malayalam News, Kerala Vartha.
ക ണ്ണൂര്‍: വഴിതടയല്‍ കേസില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് ടി.വി.രാജേഷ് എം.എല്‍.എ യെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2005 ജൂലൈ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അന്ന് എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായിരുന്ന രാജേഷും മറ്റ് പ്രവര്‍ത്തകരും ബര്‍ണശേരിയില്‍ വഴിതടയല്‍ സമരം നടത്തിയിരുന്നു. വഴിതടയല്‍ കേസില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചിട്ടും രാജേഷ് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ പ്രഖ്യാപനം.

Keywords: Rajesh, Court, Road, Hajar, Order, Kannur, Group, Kvartha, Malayalam News, Kerala Vartha, TV Rajesh MLA declares as fugitive.

Post a Comment