Follow KVARTHA on Google news Follow Us!
ad

കബില്‍ സിബിലിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു

തീക്കട്ടയില്‍ ഉറുമ്പരിക്കുമോ?. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അങ്ങനെ നടക്കുമെന്ന് തന്നെ Hacked, Hacking, Internet, Kapil Sibal website hacked,Website hacked, Union Minister for Communication, Information and Technology , Anonymous
Hacked, Hacking, Internet, Kapil Sibal website hacked,Website hacked, Union Minister for Communication, Information and Technology , Anonymous
ന്യൂഡല്‍ഹി: തീക്കട്ടയില്‍ ഉറുമ്പരിക്കുമോ?. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അങ്ങനെ നടക്കുമെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാര്യം എന്തെന്നല്ലേ, കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി കബില്‍ സിബലിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. സൈബര്‍ ഹാക്കിംങ് സംഘടനയായ 'അനോണിമസ് ആണ് സൈറ്റ് ഹാക്ക് ചെയ്തത്. സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം അനോണിമസ് ട്വിറ്ററിലൂടെയാണ് ഏറ്റെടുത്തത്.

ഹാക്ക് ചെയ്യപ്പെട്ട പേജില്‍ കബില്‍ സിബല്‍ ബുദ്ധിമാദ്യമുള്ള ആളാണെന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടി അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും കുറിച്ചിട്ടുണ്ട്. വെളളിയാഴ്ച മണിയോടെ ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് പ്രവര്‍ത്തന ക്ഷമമാക്കി.

സൈറ്റില്‍ ലോക്‌സഭാ മണ്ഡലവുമായി ബന്ധപ്പെട്ട വെബ് പേജ് ലിങ്കിനകത്ത്  കോന്‍ ബനേഗാ ക്രോര്‍പതി എന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടിയിലിരിക്കുന്ന സിബലിനെയാണ് അനോണിമസ് ചിത്രീകരിച്ചിരുന്നത്. കബില്‍ സിബലിനോടുള്ള ചോദ്യവും അതില്‍ കാണാം. രാജ്യത്തിന് താഴെ പറയുന്ന നാല് ഉത്തരങ്ങളില്‍ ഏത് കാര്യമാണ് ഏറ്റവും കൂടുതല്‍ അപകടമെന്നമാകുന്നത് എന്നതിന് സിബില്‍ ഉത്തരമായി നല്‍കുന്നത് സ്വാതന്ത്ര്യത്തിനാണെന്നും അനോണിമസ് പരിഹസിക്കുന്നു.

SUMMARY:
The website of India's Union Minister for Communication, Information and Technology has reportedly been hacked. Notorious hacking group Anonymous claimed responsibility for the attack.

Key Words: Hacked, Hacking, Internet, Kapil Sibal website hacked,Website hacked, Union Minister for Communication, Information and Technology , Anonymous

Post a Comment