Follow KVARTHA on Google news Follow Us!
ad

ലേഡി ഗാഗ വിവസ്ത്രയായി പാടുന്നു

അല്‍പവസ്ത്രധാരിയായ പോപ് ഗായിക ലേഡി ഗാഗ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ പുതിയ ആല്‍ബത്തിന് വേണ്ടി Pop star , Lady Gaga , recording vocals , new album dressless, ARTPOP, studio album , Born This Way, vocal performance, Digital Spy, Gaga , dressless recording

 Lady Gaga
അല്‍പവസ്ത്രധാരിയായ പോപ് ഗായിക ലേഡി ഗാഗ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ പുതിയ ആല്‍ബത്തിന് വേണ്ടി വിവസ്ത്രയായി ഗാനം ആലപിച്ചാണ് ലേഡി ഗാഗ ചൂടന്‍ വാര്‍ത്തയായിരിക്കുന്നത്. ആര്‍ട്ട്‌ടോപ്പ് എന്ന പുതിയ ആല്‍ബത്തിന് വേണ്ടിയാണ് ഗാഗ വസ്ത്രം അഴിച്ചത്.

പൂര്‍ണ വിവസ്ത്രയാവുന്നതോടെ തന്റെ  ശബ്ദം കൂടുതല്‍ മനോഹരവും  ആസ്വാദ്യകരവും ആണെന്നാണ് ലേഡി ഗാഗ അവകാശപ്പെടുന്നത്. വിവസ്ത്രഗാനം എന്ന ആശയവും ഗാഗയുടേത് തന്നെയാണ്. 2011ല്‍ പുറത്തിറക്കിയ ബോണ്‍ ദിസ് വേ എന്ന ആല്‍ബത്തിന്റെ തുടര്‍ച്ചായാണ് പുതിയ ആല്‍ബം. 

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഗാഗ തന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തത് ചൂടന്‍ വാര്‍ത്തയായിരുന്നു. വോഗ് മാഗസിന് വേണ്ടി പൂര്‍ണവിവസ്ത്രയായ ചിത്രമാണ് ഗാഗ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

SUMMARY: Pop star Lady Gaga has reportedly been recording vocals for her new album dressless.

KEY WORDS: Pop star , Lady Gaga , recording vocals , new album dressless, ARTPOP, studio album , Born This Way, vocal performance, Digital Spy, Gaga , dressless recording