Follow KVARTHA on Google news Follow Us!
ad

ഷുക്കൂര്‍ വധം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ഏറെ കോളിളക്കം സൃഷ്ടിച്ച ഷുക്കൂര്‍ വധക്കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനെക്കൂടി പോലീസ്‌ അറസ്റ്റ് ചെയ്തു. Kerala, Kannur, Shukur murder, CPM, Arrest,
കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച ഷുക്കൂര്‍ വധക്കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനെക്കൂടി പോലീസ്‌ അറസ്റ്റ് ചെയ്തു. കണ്ണപുരം കീഴറയിലെ മോഹനനാ(50)ണ് അറസ്റ്റിലായത്. ഷുക്കൂറിന്റെ കൊലപാതകത്തില്‍ മോഹനന്‌ നേരിട്ടുബന്ധമുണ്ടെന്നാണ്‌ സൂചന ലഭിച്ചിട്ടുള്ളത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. നേരത്തേ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരനും കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറേയും സി.ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

English Summery
Shukur murder case: One CPM activist arrested

Post a Comment