Follow KVARTHA on Google news Follow Us!
ad

വിദേശത്തു നിന്നെത്തുന്ന പ്രളയ ദുരിതാശ്വാസ സഹായങ്ങള്‍ക്ക് നികുതിയിളവില്ല; പുതിയ ഉത്തരവുകളൊന്നും നിലവില്‍ വന്നിട്ടില്ലെന്ന് കസ്റ്റംസ് വകുപ്പ്

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിദേശത്തു നിന്നെത്തിക്കുന്ന സാധനസാമഗ്രികള്‍ക്ക് നികുതി നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് വകുപ്പ്. കഴിഞ്ഞ പ്രളയകാലത്ത് നികുതിയിളവ് നല്‍കിയിരുന്നു. ഈ നികുതിയിളവിന്റെ കാലാവധി കഴിഞ്ഞKochi, News, Kerala, Flood, Customs officers, Tax&Savings
കൊച്ചി: (www.kvartha.com 16.08.2019) സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിദേശത്തു നിന്നെത്തിക്കുന്ന സാധനസാമഗ്രികള്‍ക്ക് നികുതി നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് വകുപ്പ്. കഴിഞ്ഞ പ്രളയകാലത്ത് നികുതിയിളവ് നല്‍കിയിരുന്നു. ഈ നികുതിയിളവിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് അവസാനിച്ചു.

ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരുവുകളൊന്നും നിലവില്‍ വന്നിട്ടില്ലെന്ന് കസ്റ്റംസ് വകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തലാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്ന് എത്തിക്കുന്ന സാധനസാമഗ്രികള്‍ക്ക് നികുതിയിളവില്ലെന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചത്.

Kochi, News, Kerala, Flood, Customs officers, Tax&Savings, Kerala flood; Goods taken from abroad for relief camps have no tax relaxation

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Flood, Customs officers, Tax&Savings, Kerala flood; Goods taken from abroad for relief camps have no tax relaxation