Follow KVARTHA on Google news Follow Us!
ad

ട്രെയിന്‍ യാത്രക്കിടെ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു. ചേര്‍ത്തല സ്വദേശിനി News, Kerala, Injured, Hospital,
കളമശേരി:(www.kvartha.com 10/12/2018) ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു. ചേര്‍ത്തല സ്വദേശിനി കല(39)യുടെ വിരലാണ് അറ്റത്. ഷട്ടര്‍ ഉയര്‍ത്തി വെക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഇന്റര്‍ സിറ്റിയില്‍ എറണാകുളത്ത് നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു കല. പുലര്‍ച്ചെ ഏഴ് മണിയോടെയാണ് സംഭവം. കളമശേരിയില്‍ ഇറങ്ങി പത്തടിപ്പാലത്തെ കിന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി. സംഭവത്തെ തുടര്‍ന്നു ഇന്റര്‍സിറ്റി അരമണിക്കൂറോളം വൈകി.

News, Kerala, Injured, Hospital, Finger injury during train travelling

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Injured, Hospital, Finger injury during train travelling