Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും കുറവ്

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 18 പൈസയും New Delhi, News, Business, Petrol Price, diesel, Kochi, National,
ന്യൂഡല്‍ഹി: (www.kvartha.com 16.11.2018) രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 18 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് മാത്രം 2.50 രൂപയാണ് കുറഞ്ഞത്. ഡെല്‍ഹിയില്‍ ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 77.10 രൂപയും ഡീസലിന് 71.93 രൂപയുമായി.

Petrol is now cheaper than diesel in these cities, New Delhi, News, Business, Petrol Price, Diesel, Kochi, National.

ആഗോളവിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് രാജ്യത്ത് ഇന്ധനവില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് വെള്ളിയാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 80.44 രൂപയും ഡീസലിന് 77.14 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 79.04 രൂപയായി. ഡീസലിന് 75.68 രൂപയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Petrol is now cheaper than diesel in these cities, New Delhi, News, Business, Petrol Price, Diesel, Kochi, National.