Follow KVARTHA on Google news Follow Us!
ad

രഹനയെ സമുദായത്തില്‍ നിന്നും പുറത്താക്കിയെന്ന് ജമാഅത്ത് കൗണ്‍സില്‍

വിശാസികളുടെ താല്‍പര്യം വ്രണപ്പെടുത്തി ശബരിമലയിലെത്തിയ എറണാകുളം സ്വദേശിനി രഹന ഫാത്വിമയെ സമുദായത്തില്‍ നിന്നും പുറത്താക്കിയെന്ന് ജമാഅത്ത് കൗണ്‍സില്‍. Kerala, News, Kochi, Trending, Ernakulam, Sabarimala, Rahana dismissed from Jamaath Council
കൊച്ചി: (www.kvartha.com 20.10.2018) വിശാസികളുടെ താല്‍പര്യം വ്രണപ്പെടുത്തി ശബരിമലയിലെത്തിയ എറണാകുളം സ്വദേശിനി രഹന ഫാത്വിമയെ സമുദായത്തില്‍ നിന്നും പുറത്താക്കിയെന്ന് ജമാഅത്ത് കൗണ്‍സില്‍.

ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായി ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതിയുടെ കുടുബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായും ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ എ പൂക്കുഞ്ഞ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Trending, Ernakulam, Sabarimala, Rahana dismissed from Jamaath Council
  < !- START disable copy paste -->