» » » » » » » » ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമില്‍ പടലപ്പിണക്കം; റൊമേറോയെ ടീമില്‍ നിന്നൊഴിവാക്കാന്‍ കാരണം പരിക്കല്ലെന്ന് ഭാര്യ; കളത്തിനകത്ത് കളി തുടങ്ങുന്നതിന് മുമ്പ് കളത്തിന് പുറത്ത് പോരാട്ടം ചൂടുപിടിക്കുന്നു

ബ്യൂണസ് അയ്‌റിസ്: (www.kvartha.com 24.05.2018) അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ ടീമില്‍നിന്നും പുറത്തുപോയതിനുപിന്നാലെ വിവാദം ചൂടുപിടിക്കുന്നു. പരിക്കിനെ തുടര്‍ന്ന് റൊമേറോയെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുന്നുവെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളുടെ ഔദ്യോദിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തെ ഒഴിവാക്കുന്നുവെന്ന പരിശീലകന്‍ സാംപോളിയുടെയും ടീമിന്റെയും നിലപാടിനെ തള്ളി റൊമേറോയുടെ ഭാര്യ രംഗത്തെത്തിയതോടെ ലോകകപ്പ് തുടങ്ങുന്നിനു മുമ്പേ ടീമിന് ഇടിവെട്ടേറ്റ അവസ്ഥയാണ്.

റൊമേരോയുടെ പരിക്ക് കാര്യമുള്ളതല്ല. ലോകകപ്പിന് മുമ്പേ ഭേദമാവുന്ന പരിക്ക് മാത്രമാണ് അദ്ദേഹത്തിന്. ടീമില്‍ നിന്നും അദ്ദേഹത്തെ മാറ്റാന്‍ കാരണം പരിക്കല്ല. മറ്റ് പലരും റൊമേറോ ടീമില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാരണത്താലാണ് ലോക കപ്പിനുള്ള ടീമില്‍ റൊമേറോയെ ഉള്‍പ്പെടുത്താതിരുന്നതെന്ന് റൊമാറോയുടെ ഭാര്യ ആരോപിക്കുന്നു.

Sports, Football, Football Player, News, Fifa, World Cup, Romero, Team, Goal Keeper, Romero’s Wife, Eliana: My Hubby’s Injury Not Serious, Was Forced Out Of Argentina W/Cup Squad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, Football Player, News, Fifa, World Cup, Romero, Team, Goal Keeper, Romero’s Wife, Eliana: My Hubby’s Injury Not Serious, Was Forced Out Of Argentina W/Cup Squad

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal