Follow KVARTHA on Google news Follow Us!
ad

സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെ വീണ്ടും കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സാഗര്‍ ശക്തി പ്രാപിച്ചതിന് പിന്നാലെ അറബിക്കടKerala, Thiruvananthapuram, News, Rain, Sea, IMD issues advisory to Tamil Nadu, Kerala, Karnataka, Goa, Maharashtra and Lakshadweep over Cyclone Sagar
തിരുവനന്തപുരം: (www.kvartha.com 20.05.2018) സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെ വീണ്ടും കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സാഗര്‍ ശക്തി പ്രാപിച്ചതിന് പിന്നാലെ അറബിക്കടലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായാണ് ന്യൂനമര്‍ദ്ദം ഉണ്ടാകുന്നത്. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ലക്ഷദ്വീപ് പരിസരത്തും പടിഞ്ഞാറന്‍ മേഖലയിലും മത്സ്യബന്ധത്തിന് പോകരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

Keywords:Kerala, Thiruvananthapuram, News, Rain, Sea, IMD issues advisory to Tamil Nadu, Kerala, Karnataka, Goa, Maharashtra and Lakshadweep over Cyclone Sagar