Follow KVARTHA on Google news Follow Us!
ad

പൊതുതാല്പര്യ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല; പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസിന് 5000 രൂപ പിഴ

ന്യൂഡല്‍ഹി: (www.kvartha.com 18.01.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിന് അലഹാബാദ് ഹൈക്കോടതി 5000 രൂപ പിഴ ചുമത്തി. ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ PMO, Fine on PMO, Narendra Modi, Allahabad High Court, Lucknow High Court, cag report, CAG Narendra Modi
ന്യൂഡല്‍ഹി: (www.kvartha.com 18.01.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിന് അലഹാബാദ് ഹൈക്കോടതി 5000 രൂപ പിഴ ചുമത്തി. ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ശിക്ഷ. സി എ ജി റിപോര്‍ട്ട് സംബന്ധിച്ചായിരുന്നു പൊതുതാല്പര്യ ഹര്‍ജി.

സുനില്‍ കണ്ടു എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ ജസ്റ്റിസ് സുധീര്‍ അഗര്‍വാളും ജസ്റ്റിസ് അബ്ദുല്‍ മോയിനും അടങ്ങുന്ന ബഞ്ചാണ് പിഴ ചുമത്തിയത്.

PMO, Fine on PMO, Narendra Modi, Allahabad High Court, Lucknow High Court, cag report, CAG Narendra Modi

ഒരു വര്‍ഷം സി എ ജി 5000 റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നുണ്ട്. ഇതില്‍ പത്തെണ്ണം മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ബാക്കി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to the PIL, the Centre reportedly took cognisance of just 10 CAG reports while it ignored the rest. Notably, the CAG submits as many as 5000 reports to the government every year.

Keywords: PMO, Fine on PMO, Narendra Modi, Allahabad High Court, Lucknow High Court, cag report, CAG Narendra Modi