Follow KVARTHA on Google news Follow Us!
ad

നിങ്ങൾ ദുബൈയിലാണോ? ജോലി നേടാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക; 10,000 ദിർഹവും അതിന് മുകളിലും ശമ്പളം കിട്ടുന്ന ജോലിയും അതിന് അപേക്ഷിക്കേണ്ട ഇ മെയിൽ ഐ ഡിയും ഇവയാണ്

ഒരു നല്ല ജോലി നേടുക എന്നത് Here are some offers with salary Dh10,000 and above. Recently, many companies in Dubai are
ദുബൈ: (www.kvartha.com 20.11.2017) ഒരു നല്ല ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അവസരം ലഭിക്കാത്തത് കൊണ്ടോ സമയത്ത് അപേക്ഷിക്കാത്തത് കൊണ്ടോ പലർക്കും നല്ല ജോലികൾ ലഭിക്കാറില്ല. ദുബൈ പോലെയുള്ള രാജ്യത്ത് സന്ദർശന വിസയിൽ പോകുന്നതിന് മുമ്പ് ജോലിയെ കുറിച്ചും ശമ്പളത്തെ കുറിച്ചുമൊക്കെ ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്നത് നല്ലതാണ്.

മാസം 10,000 ദിർഹവും (ഏകദേശം 1,78,000 രൂപ ) അതിന് മുകളിലും ശമ്പളം കിട്ടുന്ന ജോലികളും അതിന് അപേക്ഷിക്കേണ്ട ഇ-മെയിലും ഇവയാണ്.


1. 3D ഡിസൈനർ, അനിമേറ്റർ
മേഖല : പരസ്യം
കരിയർ: വ്യക്തമല്ല
ജോലി സ്ഥലം: ദുബൈ
ശമ്പളം: 10,001ദിർഹം മുതൽ 15,000 വരെ
പരിചയം: അഞ്ച് മുതൽ ഏഴ് വർഷം വരെ
ജോലി തരം: മുഴുവൻ സമയം
ലിംഗഭേദം: സ്ത്രീ/ പുരുഷൻ
ഇ-മെയിൽ: hrrecruitment324@gmail.com
തെരുവ്: അബു ഹെയ്ൽ
നഗരം: ദുബൈ

2 അസിസ്റ്റന്റ് കൺസ്ട്രക്ഷൻ മാനേജർ/ സീനിയർ പ്രോജക്ട് എൻജിനീയർ
മേഖല: കെട്ടിട നിർമ്മാണം
കരിയർ: മിഡ് കരിയർ
ജോലി സ്ഥലം: അബുദാബി
ശമ്പളം: 10,001ദിർഹം മുതൽ 15,000 വരെ
പരിചയം: 10 - 15 വർഷം
ജോലി തരം: മുഴുവൻ സമയം
ലിംഗം: പുരുഷൻ
ബന്ധപ്പെടാനുള്ള നമ്പർ: 00971568887746
ഇ-മെയിൽ: ajmh4u@gmail.com
തെരുവ്: മുസഫ
നഗരം: അബുദാബി

3 റിലേഷൻഷിപ്പ് ഓഫീസർ - കോർപ്പറേറ്റ് പേയ്റോൾ അക്കൗണ്ടുകൾ

മേഖല: ബാങ്കിംഗ്
കരിയർ: മിഡ് കരിയർ
ജോലി സ്ഥലം: ദുബൈ
ശമ്പളം:10,001 ദിർഹം മുതൽ 15,000 വരെ
പരിചയം: ഒന്ന് മുതൽ രണ്ട് വർഷം
ജോലി തരം: മുഴുവൻ സമയം
ലിംഗഭേദം: സ്ത്രീ/ പുരുഷൻ
ഇ-മെയിൽ: ritu@unicornhrd.com
തെരുവ്: അൽ ക്യുസ്
നഗരം: ദുബൈ

4 ഏരിയ മാനേജർ
മേഖല: റീടെയ്ൽ
കരിയർ: മാനേജ്മെന്റ്
ജോലി സ്ഥലം: ദുബൈ
ശമ്പളം: 10001ദിർഹം മുതൽ 15000 വരെ
പരിചയം: അഞ്ച് മുതൽ വർഷം വരെ
ജോലി തരം: മുഴുവൻ സമയം
ലിംഗം: പുരുഷൻ
ഇ-മെയിൽ: recruiteraclj@gmail.com
തെരുവ്: ദേര
നഗരം: ദുബൈ

5 ടീം ലീഡർ - ലോജിസ്റ്റിക്സ് ഇൻഡസ്ട്രി: മറ്റുള്ളവ
കരിയർ: മാനേജ്മെന്റ്
ജോലി സ്ഥലം: ദുബൈ
ശമ്പളം: 10001 ദിർഹം മുതൽ 15000 വരെ
പരിചയം: അഞ്ച് മുതൽ ഏഴ് വർഷം
ജോലി തരം: മുഴുവൻ സമയം
ലിംഗം: സ്ത്രീ
ഇ-മെയിൽ: createjobs2011@gmail.com
തെരുവ്: ദേര
നഗരം: ദുബൈ

6 ഇംഗ്ലീഷ് കോപ്പി റൈറ്റർ
മേഖല : പരസ്യം
കരിയർ: വ്യക്തമല്ല
ജോലി സ്ഥലം: ദുബൈ
ശമ്പളം: 10,001 ദിർഹം മുതൽ 15,000 വരെ
പരിചയം: അഞ്ച് മുതൽ ഏഴ് വർഷം വരെ
ജോലി തരം: മുഴുവൻ സമയം
ലിംഗഭേദം: സ്ത്രീ/ പുരുഷൻ
ഇ-മെയിൽ: hrrecruitment324@gmail.com
തെരുവ്: അബു ഹെയ്ൽ
നഗരം: ദുബൈ
Summary: Here are some offers with salary Dh10,000 and above. Recently, many companies in Dubai are offering excellent work opportunities in various fields and calling on professionals who are seeking better employment options.