Follow KVARTHA on Google news Follow Us!
ad

ഇന്തോനേഷ്യയില്‍ സ്പീഡ് ബോട്ട് മുങ്ങി 10 മരണം; നിരവധിപേരെ കാണാതായതായി റിപോര്‍ട്ട്

ഇന്തോനേഷ്യയിലെ വടക്കൻ കാലിമാണ്ടൻ പ്രവിശ്യയിൽ സ്പീഡ് ബോട്ട് മുങ്ങി 10 പേർ മരിച്ചു. Boat Accident, Indonesia, World, Death, Children, Passengers, Missing, News
ജക്കാര്‍ത്ത: (www.kvartha.com 25.07.2017) ഇന്തോനേഷ്യയിലെ വടക്കന്‍ കാലിമാണ്ടന്‍ പ്രവിശ്യയില്‍ സ്പീഡ് ബോട്ട് മുങ്ങി 10 പേര്‍ മരിച്ചു. 40ഓളം പേര്‍ സഞ്ചരിച്ച ബോട്ടില്‍ നിന്നും രക്ഷപ്പെട്ട 22 പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഏതാനും പേരെ കാണാതായതായും വിവരമുണ്ട്.

ബുലന്‍ഗന്‍ ജില്ലയിലെ തഞ്ജംഗ് സെലറിലേക്ക് പോവുകയായിരുന്ന റെജേക്കി ബാരു സ്പീഡ് ബോട്ട് ടാക്കാനിലെ പെലാബുഹന്‍ തെങ്കാഖായെ തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് തകര്‍ന്നതെന്ന് ദേശീയ അന്വേഷണ സുരക്ഷാ വക്താവ് മര്‍സൂദി അറിയിച്ചു. അപകടത്തില്‍ രണ്ട് വയസുള്ള കുട്ടിയും മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.


Boat Accident, Indonesia, World, Death, Children, Passengers, Missing, News

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A speedboat with 47 people on board capsized in waters off North Kalimantan province in central Indonesia on Tuesday.

Keywords: Boat Accident, Indonesia, World, Death, Children, Passengers, Missing, News