Follow KVARTHA on Google news Follow Us!
ad

കാശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം പിന്‍വലിക്കണം: മെഹബൂബ മുഫ്തി

കാശ്മീരില്‍ അഫ്സ്പ(സൈന്യത്തിനുള്ള നല്‍കുന്ന സായുധസേനാ പ്രത്യേകാധികാര നിയമം) ഘട്ടം ഘട്ടമായിSrinagar, Jammu, Kashmir, Chief Minister, Home, Union minister, India, National,
ശ്രീനഗര്‍: (www.kvartha.com 25.07.2016) കാശ്മീരില്‍ അഫ്സ്പ (സൈന്യത്തിനുള്ള നല്‍കുന്ന സായുധസേനാ പ്രത്യേകാധികാര നിയമം) ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരിലുണ്ടായ സംഘര്‍ഷത്തിന്റെ പാശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് തിങ്കളാഴ്ച കാശ്മീര്‍ സന്ദര്‍ശിക്കുകയാണ്. ഇതിന് മുന്നോടിയായാണ് മെഹബൂബ അഫ്സ്പ പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ഒറ്റയടിക്ക് പിന്‍വലിക്കണമെന്ന് പറയുന്നില്ല. ആദ്യഘട്ടത്തില്‍ കുറച്ചു പ്രദേശത്ത് പരീക്ഷിച്ച് നോക്കി അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, വിജയമാണെങ്കില്‍ മാത്രം സംസ്ഥാനത്തുനിന്ന് പൂര്‍ണ മായും പിന്‍വലിച്ചാല്‍ മതിയെന്നും മെഹബൂബ നിലപാട് വ്യക്തമാക്കി.
Srinagar, Jammu, Kashmir, Chief Minister, Home, Union minister, India, National,   AFSPA, Withdrawn,  Jammu & Kashmir, Mehbooba Mufti.

Keywords: Srinagar, Jammu, Kashmir, Chief Minister, Home, Union minister, India, National,   AFSPA, Withdrawn,  Jammu & Kashmir, Mehbooba Mufti.