Follow KVARTHA on Google news Follow Us!
ad

ഉപയോക്താക്കള്‍ക്ക് പുതിയ സംവിധാനങ്ങളുമായി വാട്ട്‌സ് ആപ്

ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കായി മൂന്ന് പുതിയ ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ ഒരുക്കി വാട്ട്‌സ് ആപ്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് iPhone users using WhatsApp have received a new update, which brings the experience at par with the functionality on Android phones.
(www.kvartha.com 11/08/2015) ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കായി മൂന്ന് പുതിയ ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ ഒരുക്കി വാട്ട്‌സ് ആപ്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യം ലഭിക്കുക. വാട്ട്‌സ് ആപ് മെസഞ്ചര്‍ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഒരു മെസേജ് സ്റ്റാറ്റസ് മാറ്റാന്‍, അത് റീഡില്‍ നിന്ന് അണ്‍ റീഡിലേക്ക് വലത്തേക്ക് വെറുതേ സ്വിപ് ചെയ്താല്‍ മതിയാകും. അതുപോലെ കോണ്‍ടാക്റ്റ്‌സ്, ലൊക്കേഷന്‍ മാപ്പ് എന്നിവ നേരിട്ട് ഷെയര്‍ ചെയ്യാനും സാധിക്കും. മെസഞ്ചര്‍ ബാക്ക്അപ് എടുത്തു ഉപയോക്താക്കള്‍ക്ക് അതില്‍ വീഡിയോകളും ഉള്‍പ്പെടുത്താവുന്നതാണ്. മെസേജായി അയയ്ക്കുന്ന ചിത്രങ്ങള്‍ ക്രോപ് ചെയ്ത് അയയ്ക്കാനും ഐഒഎസ് ഉപയോക്താക്കള്‍ക്ക് സാധിക്കും.

Advertisement
Buy Mobile Phones & Tablets

SUMMARY: iPhone users using WhatsApp have received a new update, which brings the experience at par with the functionality on Android phones. The latest update allows iOS users to use at least three new features on their WhatsApp messenger, which only Android users had access to previously.