Follow KVARTHA on Google news Follow Us!
ad

യുഎഇ പ്രമുഖന്റെ അശ്ലീല നൃത്തം ഇന്റര്‍നെറ്റില്‍

ഷാര്‍ജ: (www.kvartha.com 24/03/2015) യുവതിയുമൊത്തുള്ള യുഎഇ പ്രമുഖന്റെ അശ്ലീല നൃത്തം ഇന്റര്‍നെറ്റില്‍ തരംഗമായി. UAE, Sharjah, Dancing, Wedding, Celebration,
ഷാര്‍ജ: (www.kvartha.com 24/03/2015) യുവതിയുമൊത്തുള്ള യുഎഇ പ്രമുഖന്റെ അശ്ലീല നൃത്തം ഇന്റര്‍നെറ്റില്‍ തരംഗമായി. ഇതോടെ നൃത്തത്തില്‍ പങ്കെടുത്തവരെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

ഖാലീദ് ഹുറിയ എന്നയാളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു വിവാഹചടങ്ങിലായിരുന്നു വിവാദ ദൃശ്യങ്ങള്‍ അരങ്ങേറിയത്. ഒരു യുവതിക്കൊപ്പമായിരുന്നു ഖാലീദ് ഹുറിയയുടെ നൃത്തം.

ഷാര്‍ജയിലെ പ്രമുഖ ബിസിനസുകാരനും യുഎഇ ഫുട്‌ബോള്‍ ടീം ഫാന്‍സ് അസോസിയേഷന്റെ മുന്‍ ചെയര്‍മാന്‍ കൂടിയാണിദ്ദേഹം. അതേസമയം വീഡിയോയെക്കുറിച്ച് ഖാലീദ് ഹുറിയ പ്രതികരിച്ചിട്ടില്ല.

UAE, Sharjah, Dancing, Wedding, Celebration, അതേസമയം വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഡോ ശെയ്ഖ് സുല്‍ത്താന്‍ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്വേഷണത്തിന് ഉത്തരവിട്ടു.

SUMMARY: Sharjah: Alleged dirty dancing at a wedding celebration has landed a UAE celebrity in hot water with the authorities.

Keywords: UAE, Sharjah, Dancing, Wedding, Celebration,


Post a Comment