Follow KVARTHA on Google news Follow Us!
ad

വടം പൊട്ടി തടി വീണ് വ്യാപാരി മരിച്ചു

ലോറിയില്‍ തടി കയറ്റുന്നതിനിടെ വടം പൊട്ടി തടി വീണ് വ്യാപാരി മരിച്ചു. മാട്ടുക്കട്ട പാറയില്‍ സണ്ണി(51) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ലബ്ബക്കട സര്‍ക്കാര്‍ Sunny, Obituary, Thodupuzha, Idukki, Kerala, Death.
തൊടുപുഴ: (www.kvartha.com 30/03/2015) ലോറിയില്‍ തടി കയറ്റുന്നതിനിടെ വടം പൊട്ടി തടി വീണ് വ്യാപാരി മരിച്ചു. മാട്ടുക്കട്ട പാറയില്‍ സണ്ണി(51) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ലബ്ബക്കട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് അപകടം.

Sunny, Obituary, Thodupuzha, Idukki, Kerala, Death.ക്രെയില്‍ ഉപയോഗിച്ച് ലോറിയില്‍ തടി കയറ്റുന്നതിനിടെ വടം പെട്ടി തടി ഉരുണ്ട് സണ്ണിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.  ഭാര്യ: മിനി. മക്കള്‍: സെനിയ, സെല്‍ബ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Sunny, Obituary, Thodupuzha, Idukki, Kerala, Death, Merchant after falling wooden log.

Post a Comment